റാഞ്ചല്‍ ഭീഷണി; കണ്ണൂര്‍ വിമാന താവളത്തിലല്‍ സുരക്ഷ ശക്തമാക്കി

0

മട്ടന്നൂര്‍: രാജ്യാന്തര തലത്തില്‍ നിലനില്‍ക്കുന്ന വിമാനം റാഞ്ചല്‍ ഭീഷണിയെ തുടര്‍ന്ന് കണ്ണൂര്‍ വിമാന താവളത്തിലല്‍ സുരക്ഷ വര്‍ധിപ്പിച്ചു. ആഭ്യന്തര- രാജ്യാന്തര വിമാന യാത്രക്കാര്‍ക്ക് സെക്കന്‍ഡറി ചെക്കിംങും ഏര്‍പ്പെടുത്തി. വിമാനത്താവളത്തിന്റെ ചുമതലയുള്ള സിഐഎസ്‌എഫ് ഉദ്യോ​ഗസ്ഥരുടെ പരിശോധനകള്‍ക്ക് ശേഷം വിമാനത്താവളം അധികൃതരുടെ പരിശോധനയും കഴിയ്ഞ്ഞാണ് യാത്രക്കാരെ കയറ്റി വിടുന്നത്. സിവില്‍ ഏവിയേഷന്‍ വകുപ്പ് നിര്‍​ദേശിക്കുന്ന എല്ലാ സുരക്ഷാ പ്രവര്‍ത്തനങ്ങളും കര്‍ശനമായി വിമാനതാവളത്തില്‍ നടപ്പിലാക്കും.

Leave A Reply

Your email address will not be published.