അ​ര​വി​ന്ദ് കേ​ജ​രി​വാ​ളു​മാ​യി ക​മ​ല്‍ ഹാ​സ​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

0

ന്യൂ​ഡ​ല്‍​ഹി: മ​ക്ക​ള്‍ നീ​തി മ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ല്‍ ഹാ​സ​ന്‍ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. രാ​ജ്യ​ത്തെ നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ കു​റി​ച്ചാ​ണ് ഇ​രു​നേ​താ​ക്ക​ളും ച​ര്‍​ച്ച ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ക​മ​ല്‍​ഹാ​സ​ന്‍ മ​ക്ക​ള്‍ നീ​തി മ​യ്യ​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. മ​ധു​ര​യി​ല്‍ വ​ച്ച്‌ ന​ട​ന്ന കേ​ജ​രി​വാ​ളും പ​ങ്കെ​ടു​ത്തി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ല്‍ ആം ​ആ​ദ്മിക്ക് ക​മ​ല്‍​ഹാ​സ​ന്‍റെ പാ​ര്‍​ട്ടി പി​ന്തു​ണ ന​ല്‍​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Leave A Reply

Your email address will not be published.