തിരുമണം നാളെ പ്രദര്‍ശനത്തിന് എത്തും

0

ചേരന്‍ സംവിധാനം ചെയ്യുന്നഏറ്റവും പുതിയ ചിത്രമാണ് തിരുമണം. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും. ചേരന്‍റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ചേരനു പുറമേ സുകന്യ, ഉമാപതി രാമയ്യ, കാവ്യ സുരേഷ് തുടങ്ങിയവര്‍ മുഖ്യ വേഷത്തില്‍ എത്തുന്നു. സിദ്ധാര്‍ഥ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Leave A Reply

Your email address will not be published.