ദൈവം സാക്ഷി നാളെ പ്രദര്‍ശനത്തിന്

0

സുരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദൈവം സാക്ഷി. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും. സ്‌നേഹജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മധുപാല്‍, ബിജുക്കുട്ടന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. കലാഭവന്‍ മണിയെ നായകനാക്കി 2014 ല്‍ പ്ലാന്‍ ചെയ്ത ചിത്രമാണ് ഇപ്പോള്‍ സുരാജിനെ നായകനാക്കി ഒരുക്കുന്നത്. എസ് പി വെങ്കിടേഷാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്.

Leave A Reply

Your email address will not be published.