ഇ​ന്തോ​നേ​ഷ്യ​യി​ലെ സ്വ​ര്‍​ണ​ഖ​നിയില്‍ അപകടം ഒരാള്‍ കൊല്ലപ്പെട്ടു

0

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​ല​വേ​സി പ്ര​വി​ശ്യ​യി​ല്‍ സ്വ​ര്‍​ണ​ഖ​നി ഇ​ടി​ഞ്ഞ് ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഖ​നി​യാ​ണി​തെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരം. നി​ര​വ​ധി പേ​ര്‍ മ​ണ്ണി​ന​ടി​യി​ലാ​യി. ഇ​തി​ന​കം 13 പേ​രെ ര​ക്ഷി​ച്ചെ​ന്നും ഇ​നി​യും 60 പേ​രെ​ങ്കി​ലും ഖ​നി​യി​ല്‍ കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ദേശിയ മാധ്യമങ്ങള്‍ റി​പ്പോ​ര്‍​ട്ടു ചെ​യ്തു.

Leave A Reply

Your email address will not be published.