ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വീണ്ടും വെടിവയ്പ്പ്

0

കശ്മീര്‍: നിയന്ത്രണരേഖയില്‍ വീണ്ടും വെടിവയ്പ്പ്. പുഞ്ച് മേഖലയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക്ക് വെടിവയ്പ്പ്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. അതേസമയം പാകിസ്ഥാന്‍റെ പിടിയിലുള്ള ഇന്ത്യന്‍ സൈനികനെ തിരികെയെത്തിക്കാന്‍ നീക്കങ്ങള്‍ ശക്തം. നയതന്ത്ര തലത്തില്‍ നീക്കങ്ങള്‍ ശക്തമാക്കി ഇന്ത്യ.

Leave A Reply

Your email address will not be published.