ഖത്തറിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്

0

ദോഹ: ഖത്തറിലേക്കുള്ള ഇന്ത്യന്‍ കയറ്റുമതിയില്‍ വന്‍ വര്‍ധനവ്. ടെക്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും കയറ്റുമതിയിലും ഇന്ത്യ വലിയ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത്. 2017-18 വര്‍ഷം എണ്‍പത് ശതമാനത്തിന്‍റെ വര്‍ധനവാണ് കയറ്റുമതിയില്‍ ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം സെപ്തംബറില്‍ സോളാപൂരില്‍ വെച്ച്‌ നടക്കുന്ന ടെക്‌സ്‌റ്റൈല്‍ വ്യാപാര സമ്മേളനത്തില്‍ ഖത്തറില്‍ നിന്നുള്ള ഉന്നത വ്യവസായികളും സംരംഭകരും പങ്കെടുക്കും.

Leave A Reply

Your email address will not be published.