സം​ഘ​ര്‍​ഷ സാ​ധ്യ​ത കണക്കിലെടുത്ത് നി​യ​ന്ത്ര​ണ രേ​ഖയില്‍ സ്കൂ​ളു​ക​ള്‍ ഇ​ന്നും തു​റ​ക്കി​ല്ല

0

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യു​മാ​യി ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ്കൂ​ളു​ക​ള്‍ ഇ​ന്നും തു​റ​ക്കി​ല്ല. ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്ക് അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള സ​ര്‍​ക്കാ​ര്‍ സ്വ​കാ​ര്യ സ്കൂ​ളു​ക​ള്‍​ക്കാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്.

Leave A Reply

Your email address will not be published.