അ​ട​ച്ചി​ട്ട വ്യോ​മപാ​ത തു​റ​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ തീ​രു​മാ​നി​ച്ചു

0

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​ന്ത്യ-​പാ​ക് സം​ഘ​ര്‍​ഷം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് അ​ട​ച്ചി​ട്ട വ്യോ​മപാ​ത തു​റ​ക്കാ​ന്‍ പാ​ക്കി​സ്ഥാ​ന്‍ തീ​രു​മാ​നി​ച്ചു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ വ്യോ​മ​പാ​ത തു​റ​ന്നു​ന​ല്‍​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് പാ​ക് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

Leave A Reply

Your email address will not be published.