കു​പ്‌​വാ​ര​യി​ല്‍ ഭീകരരും സൈന്യവും തമ്മില്‍ വീണ്ടും ഏ​റ്റു​മു​ട്ട​ല്‍

0

ന്യൂഡല്‍ഹി: കുപ്‌വാര ജില്ലയിലെ ഹന്ദ്‌വാര പ്രവിശ്യയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടുന്നു. ഭീകരര്‍ നുഴഞ്ഞു കറിയതുമായി ബന്ധപ്പെട്ട് മേഖലയില്‍ ഊര്‍ജിതമായ തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ആക്രമണം നടത്തിയ തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.

Leave A Reply

Your email address will not be published.