സ്വ​ര്‍​ണ വി​ലയില്‍ കുറവ്

0

കൊ​ച്ചി: സ്വ​ര്‍​ണ വി​ല ഇ​ന്ന് കു​റ​ഞ്ഞു. പ​വ​ന് 280 രൂ​പ​യാ​ണ് താ​ഴ്ന്ന​ത്. ഇതോടെ പവന് 24520 രൂപയായി മാറി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 3065 രൂപയായി. അന്താരാഷ്ട്ര വിപണിയിലെ വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Leave A Reply

Your email address will not be published.