മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ജയം

0

മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് ജയം. അഞ്ച് കളികളില്‍ നാല് കളിയും ജയിച്ച കേരളം ഗ്രുപ്പില്‍ ഒന്നമതാണ്. ബൗളര്‍മാരുടെ മിന്നും പ്രകടനത്തിലാണ് ഇന്നലെ കേരളം മത്സരം ജയിച്ചത്. നാഗാലാന്റിനെ കീഴടക്കിയത് 10 വിക്കറ്റിനാണ്. ആദ്യം ബാറ്റ് ചെയ്ത നാഗാലാന്‍ഡിന് 20 ഓവറില്‍ 103 റണ്‍സ് എടുക്കാനെ കഴിഞ്ഞൊള്ളു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 13 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ട്ടപ്പെടാതെ കളി ജയിച്ചു.

Leave A Reply

Your email address will not be published.