കാവ്യാ മാധവന്‍ തിരിച്ചുവരുന്നു

0

വിവാഹത്തിനു ശേഷം സിനിമാരംഗത്ത് നിന്ന് മാറി നിന്ന നടി കാവ്യാ മാധവന്‍ തിരിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഒരു പ്രമുഖ ചാനലിന്‍റെ അവാര്‍ഡ് വേദിയില്‍ താരത്തിന്‍റെ നൃത്തമുണ്ടെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. താരത്തിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷകരമായ വാര്‍ത്തയാണിത്. നൃത്തപരിപാടി അടുത്ത് തന്നെ ചാനലിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്. കാവ്യയുടെ തിരിച്ചുവരവ് സിനിമിയിലേക്കും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍.

Leave A Reply

Your email address will not be published.