പാക്കിസ്ഥാനിലേയ്ക്കുള്ള തക്കാളി കയറ്റുമതി നിര്‍ത്തി വയ്ച്ചു

0

ബെം​ഗളുരു: പാക്കിസ്ഥാനിലേയ്ക്കുള്ള തക്കാളി കയറ്റുമതി കോലാറില്‍ നിന്ന് പൂര്‍ണ്ണമായും നിര്‍ത്തി വയ്ച്ചു. ​ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ള ഇടനിലക്കാര്‍ വഴിയാണ് തക്കാളിഎത്തിച്ചിരുന്നത്. നഷ്ട്ടമുണ്ടായാലും രാജ്യ താത്പര്യത്തിന് വിരുദ്ധമായി കച്ചവടം വേണ്ടെന്നാണ് കച്ചവടക്കാരുടെ ഉറച്ച്‌ തീരുമാനം. ആഴ്ച്ചയില്‍ 16 മുതല്‍ 22 ടണ്‍ വരെയാണ് തക്കാളി ഇവിടെനിന്ന് കയറ്റുമതി ചെയ്തിരുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തക്കാളി മാര്‍ക്കറ്റാണ് കോലാറിലേത്. ഇവിടെ നിന്ന് ബം​ഗ്ലേദേശ് അടക്കമുള്ളയിടങ്ങളിലേയ്ക്ക് വ്യാപകമായ തോതില്‍ തക്കാളി കയറ്റുമതി നടത്തുന്നുണ്ട്.

Leave A Reply

Your email address will not be published.