യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയിലേക്ക്

0

കാസര്‍ഗോഡ് : കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയിലേക്ക്. ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരുടെ നിയമോപദേശം സ്വീകരിച്ച ശേഷമാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്ബായി മുഖ്യമന്ത്രിയെയും ഗവര്‍ണറെയും കാണുമെന്നും മരിച്ച കൃപേഷിന്‍റെയും ശരത്തിന്‍റെയും മാതാപിതാക്കള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.