അ​ഭി​ന​ന്ദ​ന്‍ വി​ര്‍​ധ​മാ​നെ ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​ച്ചു

0

ന്യൂ​ഡ​ല്‍​ഹി: വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വി​ര്‍​ധ​മാ​നെ ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​ച്ചു. പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​​ല്‍ ​നി​ന്നു​മാ​ണ് അ​ഭി​ന​ന്ദ​നെ ഡ​ല്‍​ഹി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.20 ഓടെയാണ് പാകിസ്ഥാന്‍ സൈന്യം പിടികൂടിയ അഭിനന്ദന്‍ ഇന്ത്യയിലെത്തിയത്. ഇദ്ദേഹത്തെ ഡല്‍ഹിയില്‍ വിശദപരിശോധനകള്‍ക്കു വിധേയനാകും. സൈനിക ഉദ്യോഗസ്‌ഥരുടെ സാന്നിധ്യത്തിലാകും മാനസിക- ശാരിരിക പരിശോധനകള്‍ നടത്തുക. വാഗയിലെത്തിയ അദ്ദേഹത്തെ വ്യോമസേനയുടെ വാഹനത്തില്‍ അമൃത്‌സറിലേക്കു കൊണ്ടുപോയി.

Leave A Reply

Your email address will not be published.