മും​ബൈ വി​മാ​ന​ത്താ​വ​ളത്തില്‍ ബോംബ് ഭീഷണി

0

മും​ബൈ: മും​ബൈ വി​മാ​ന​ത്താ​വ​ളത്തില്‍ അജ്ജാതന്‍റെ ബോംബ് ഭീഷണി. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു ബോംബ് ഭീഷണിയുമായി സന്ദേശമെത്തിയത്. ഭീഷണിയെത്തുടര്‍ന്ന് ടെര്‍മിനല്‍ ഒഴിപ്പിച്ച്‌ പരിശോധന നടത്തിയതിനെ തുടര്‍ന്ന് അത്തരത്തിലുളള യാതൊന്നും തന്നെ കണ്ടെത്താനായില്ല എന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ബോം​ബ് ത്രെ​ട്ട് അ​സ​സ്മെ​ന്‍റ് ക​മ്മി​റ്റി യോ​ഗം ചേ​ര്‍​ന്നതിന് ശേഷമായിരുന്നു ഓപ്പറേഷന്‍ നടത്തിയത്.

Leave A Reply

Your email address will not be published.