ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്ന് നാല് മല്‍സരങ്ങള്‍

0

ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഇന്ന് നാല് മല്‍സരങ്ങള്‍. ആദ്യ മത്സരത്തില്‍ ടോട്ടനം ആര്‍സണലിനെ നേരിടും. വൈകിട്ട്‌ 6 ന്‌ ആണ് മല്‍സരം. രണ്ടാം മത്സരത്തില്‍ മാന്‍. സിറ്റി ബോണ്മതിനെ നേരിടും. രാത്രി 8.30 ന്‌ ആണ് മത്സരം. മൂന്നാം മത്സരവുംരാത്രി 8.30 ന്‌ ആണ്. മാന്‍ . യുണൈറ്റഡ്‌ സതാംപ്‌ടണിനെ നേരിടും. നാലാം മത്സരത്തില്‍ വെസ്റ്റ്‌ ഹാം ന്യു കാസില്‍ യുണൈറ്റഡിനെ നേരിടും. രാത്രി 11 ന്‌ ആണ് നാലാം മത്സരം.

Leave A Reply

Your email address will not be published.