ലോകകപ്പിന് ഇന്ത്യന്‍ ക്രിക്ക്റ്റ് ടീമിന് പുതിയ ജേഴ്‌സി

0

ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്ക്റ്റ് ടീമിന്‍റെ ജേഴ്‌സി അവതരിപ്പിച്ചു. ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് പുരുഷ വനിത ടീമിലെ താരങ്ങള്‍. കോഹിലിയും, ധോണിയും, സ്‌മൃതിയും ഉണ്ടായിരുന്നു. ഇന്ന് ആരംഭിക്കുന്ന ഓസീസിനെതിരായ പരമ്ബര മുതല്‍ ടീം കളത്തിലിറങ്ങുക പുതിയ ജേഴ്‌സിയില്‍ ആയിരിക്കും. ഇന്ത്യ വിജയിച്ച ലോകകപ്പ് ഫൈനലുകളുടെ തീയതി പ്രിന്റ് ചെയ്തത് പ്രത്യേകതകൂടി പുതിയ ജഴ്‌സിക്ക് ഉണ്ട്.

Leave A Reply

Your email address will not be published.