ഇന്ത്യ – ഓസ്ട്രേലിയ ആദ്യ ഏകദിനം ഇന്ന്

0

ഇന്ത്യ-ആസ്ത്രേലിയ ഏകദിന പരമ്ബരക്ക് ഇന്ന് തുടക്കം. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചക്ക് 1.30 നാണ് മത്സരം ആരംഭിക്കുന്നത്. ട്വന്റി20 പരമ്ബരയില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന ഇന്ത്യക്ക് ഏകദിനം നിര്‍ണായകമാണ്. വിജയ് ശങ്കറിനെ ടീമില്‍ നിലനിര്‍ത്തിയേക്കും. അമ്ബാട്ടി റായിഡു, കേദാര്‍ ജാദവ് എന്നിവരും ഇടംനേടിയേക്കും. ലോകകപ്പിന് മുന്നോടിയായി ഇന്ത്യ പുതിയ ജെഴ്സിയിലാകും മൈതാനത്തെത്തുക. അഞ്ച് മത്സരങ്ങളാണ് പരമ്ബരയിലുള്ളത്.

Leave A Reply

Your email address will not be published.