കാ​ര്‍​ഷി​ക ക​ട​ങ്ങ​ള്‍ എ​ഴു​ത്തി​ത്ത​ള്ള​ണമെന്ന എ​ന്ന് ആ​വ​ശ്യ​വുമായി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉപവാസ സമരത്തിലേക്ക്

0

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ കര്‍ഷക ആത്മഹത്യ സര്‍ക്കാര്‍ ശ്രദ്ധയില്‍ എത്തിക്കുന്നതിനായി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉപവാസമിരിക്കും. ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​ക​ളി​ല്‍ സ​ര്‍​ക്കാ​ര്‍ കാ​ട്ടു​ന്ന അ​ലം​ഭാ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചും അ​ഞ്ചു ല​ക്ഷം​വ​രെ​യു​ള്ള കാ​ര്‍​ഷി​ക ക​ട​ങ്ങ​ള്‍ എ​ഴു​ത്തി​ത്ത​ള്ള​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് ഉ​പ​വാ​സം. ഈ വരുന്ന 6 ന് ക​ട്ട​പ്പ​ന​യിലാണ് ഉപവാസം. മു​ന്‍​സി​പ്പ​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ രാ​വി​ലെ പ​ത്തി​ന് ആരംഭിക്കുന്ന ഉപവാസം വൈകിട്ട് 5 വരെ നീണ്ട് നില്‍ക്കും. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബ​ഹ്നാ​ന്‍ ഉ​ദ്ഘാ​ട​നം നിര്‍വ്വഹിക്കും.

Leave A Reply

Your email address will not be published.