പാ​ക്കി​സ്ഥാ​നോ​ട് ഭീ​ക​ര​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് ബ്രി​ട്ട​ന്‍

0

ല​ണ്ട​ന്‍: ഭീ​ക​ര​ര്‍​ക്കെ​തി​രെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്ന് പാ​ക്കി​സ്ഥാ​നോ​ട് ബ്രി​ട്ട​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഭീ​ക​ര​വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ആ​ത്മാ​ര്‍​ത്ഥ തെ​ളി​യി​ക്ക​ണ​മെ​ന്നും തെ​രേ​സ മേ ​പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ചു. ഇന്ത്യന്‍ വ്യോ​മ​സേ​ന വിം​ഗ് ക​മാ​ന്‍​ഡ​ര്‍ അ​ഭി​ന​ന്ദ​ന്‍ വ​ര്‍​ധ​മാ​നെ ക​സ്റ്റ​ഡി​യി​ല്‍ നി​ന്ന് മോ​ചി​പ്പി​ച്ച പാ​ക്കി​സ്ഥാ​ന്‍റെ ന​ട​പ​ടി​യെ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി സ്വാ​ഗ​തം ചെ​യ്തു.

Leave A Reply

Your email address will not be published.