ന്യുസിലാന്റ്‌ , ബംഗ്ലാദേശ്‌ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ജയം

0

ന്യുസിലാന്റ്‌ , ബംഗ്ലാദേശ്‌ ആദ്യ ടെസ്റ്റില്‍ ന്യുസിലാന്റിന്‌ ഇന്നിംഗ്സിനും 52 റണ്‍സിനു ജയം. ടോസ് നേടിയ ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ന്യൂസിലണ്ടിന്റെ കൃത്യമായ ബൗളിങ്ങിന് മുന്നില്‍ ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞു. ബംഗ്ലാദേശിന്റെ ആദ്യ ഇന്നിങ്‌സ് 234 റണ്‍സിന് അവസാനിച്ചു. ഒന്നാം ഇന്നിങ്സ് ആരംഭിച്ച ന്യൂസിലന്‍ഡ് 715/6 ഡിക്ലയര്‍ ചെയ്തു. വില്യംസണ്‍ ഇരട്ട ശതകം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്സ് 429 റണ്‍സിന് അവസാനിച്ചു.

Leave A Reply

Your email address will not be published.