ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമ സേന ആക്രമണത്തില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടതായി അമിത് ഷാ

0

അഹമ്മദാബാദ്: ഇന്ത്യന്‍ വ്യോമ സേന പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി പാകിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതികരിച്ച്‌ ബിജെപി. ബാലാകോട്ടിലെ ഭീകര കേന്ദ്രത്തില്‍ വ്യോമസോന നടത്തിയ ആക്രമണത്തില്‍ 250 ഭീകരര്‍ കൊല്ലപ്പെട്ടതായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അഹമ്മദാബാദിലെ പാര്‍ട്ടി യോഗത്തിലായിരുന്നു അമിത് ഷാ ഈ പ്രസ്താവന നടത്തിയത്. അതേസമയം കൊല്ലപ്പെട്ട ഭീകകരുടെ എണ്ണത്തില്‍ ബിജെപിയുടെ ആദ്യ പ്രതികരണവും ഇതാണ്.

Leave A Reply

Your email address will not be published.