ആദ്യ ഏകദിനത്തില്‍ ശ്രീലങ്കക്കെതിരായ സൗത്ത്‌ ആഫ്രിക്കക്ക്‌ 8 വിക്കറ്റ്‌ വിജയം

0

സൗത്താഫ്രിക്ക , ശ്രീലങ്ക ആദ്യ ഏകദിനത്തില്‍ സൗത്ത്‌ ആഫ്രിക്കക്ക്‌ 8 വിക്കറ്റ്‌ വിജയം. ആദ്യം ബാറ്റ്‌ ചെയ്ത ശ്രീലങ്ക 231 ന്‌ ഔട്ട്‌ ആയപ്പോള്‍ സൗത്ത്‌ ആഫ്രിക്ക 38.5 ഓവറില്‍ 2 വിക്കറ്റ്‌ നഷ്ടത്തില്‍ ലക്ഷ്യം കണ്ട്‌. 5 മല്‍സരങ്ങള്‍ ആണ്‌ പരമ്ബരയില്‍ ഉള്ളത്‌. ശ്രീലങ്ക തരാം മെന്‍ഡിസിന്റെ ബാറ്റിങ് മികവിലാണ് ശ്രീലങ്ക 200 കടന്നത്. സൗത്ത് ആഫ്രിക്കയുടെ ഡുപ്ലസി സെഞ്ചുറി നേടി. 114 ബാളില്‍ 112 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. 15 ഫോറും, 1 സിക്സും അടങ്ങുന്നതായിരുന്നു ഡുപ്ലസിയുടെ ഇന്നിങ്സ്.

Leave A Reply

Your email address will not be published.