ആംആദ്മിയുമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യം വേണ്ടെന്ന് ഡല്‍ഹി കോണ്‍ഗ്രസ്

0

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മിയുമായി സഖ്യം വേണ്ടെന്ന ഡല്‍ഹി കോണ്‍ഗ്രസ് ഘടകത്തിന്‍റെ തീരുമാനത്തിന് രാഹുല്‍ ഗാന്ധിയുടെ അംഗീകാരം. ആംആദ്മി പാര്‍ട്ടിയുമായി സംഖ്യം വേണ്ടെന്ന് ഡല്‍ഹി കോണ്‍ഗ്രസ് ഘടകം എതിരില്ലാതെ തീരുമാനിക്കുകയായിരുന്നുവെന്ന് ഷീല ദിക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ അവരുമായി ഒരു സഖ്യത്തിനുമില്ല. തീരുമാനം രാഹുല്‍ ഗാന്ധി അംഗീകരിച്ചു, ഏഴുസീറ്റിലും കോണ്‍ഗ്രസ് തനിച്ച്‌ മത്സരിക്കുമെന്നും ഷീലാ ദിക്ഷിത് പറഞ്ഞു.

Leave A Reply

Your email address will not be published.