ഇന്നസെന്റിനെ ചാലക്കുടിയില്‍ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പ്

0

ചാലക്കുടി: ചാലക്കുടിയില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കുന്നതില്‍ എതിര്‍പ്പ്. സ്ഥാനാര്‍ത്ഥിത്വത്തില്‍ ആശങ്ക അറിയിച്ച്‌ ചാലക്കുടി പാര്‍ലമെന്ററി കമ്മറ്റി രംഗത്തെത്തി. പി.രാജവിനെയും സാജു പോളിനേയും പരിഗണിക്കണിക്കണമെന്നാണ് ശുപാര്‍ശയുള്ളത്. ഇന്നസെന്റ് സ്ഥാനാര്‍ത്ഥിയായാല്‍ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനായിരിക്കും. തുടര്‍ന്ന് തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു.

Leave A Reply

Your email address will not be published.