ജ​മാ​അ​ത്ത് ദു​വ​യെ നി​രോ​ധി​ച്ചെ​ന്ന് പാ​ക്കി​സ്ഥാ​ന്‍

0

ഇ​സ്‌​ലാ​മാ​ബാ​ദ്: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്ത് ദു​വ​യെ നി​രോ​ധി​ച്ചെ​ന്ന് പാ​ക്കി​സ്ഥാ​ന്‍. സം​ഘ​ട​ന​യു​ടെ ത​ന്നെ ഭാ​ഗ​മാ​യി​ട്ടു​ള്ള ഫ​ലാ​ഹി ഇ​ന്‍​സാ​നി​യ​ത് ഫൗ​ണ്ടേ​ഷ​നും നി​രോ​ധ​നം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​ന്‍ ഹാ​ഫി​സ് സ​യീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​താ​ണ് ഈ ​സം​ഘ​ട​ന​ക​ള്‍. 1997 ലെ ​ഭീ​ക​ര​വി​രു​ദ്ധ നി​യ​മ പ്ര​കാ​ര​മാ​ണ് ഇ​വ​യ്ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി​യ സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക​യും പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

Leave A Reply

Your email address will not be published.