സ്വര്‍ണവിലയില്‍ നേരിയ കുറവ്

0

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില നേരിയ തോതില്‍ കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് വില 3015 രൂപയായി കുറഞ്ഞു. 24120 രൂപയ്ക്കാണ് നിലവില്‍ വ്യാപാരം പുരോഗമിക്കുന്നത്.  കഴിഞ്ഞ കുറച്ച്‌ ആഴ്ച്ചകളായി സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണുണ്ടായത്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്.

Leave A Reply

Your email address will not be published.