വിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20 മല്‍സരത്തില്‍ ഇംഗ്ലണ്ടിന്‌ ജയം

0

വിന്‍ഡീസിനെതിരായ ആദ്യ ട്വന്റി 20 മല്‍സരത്തില്‍ ഇംഗ്ലണ്ടിന്‌ 4 വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ 160 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 19 ഓവറില്‍ വിജയം നേടി.

Leave A Reply

Your email address will not be published.