ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സൗകര്യങ്ങളുള്ള സെന്‍ട്രല്‍ ജയില്‍ നിര്‍മിക്കാന്‍ കുവൈത്ത്

0

കുവൈത്ത്: ആഡംബര സൗകര്യമുള്ള ജയില്‍ കുവൈത്ത് സര്‍ക്കാര്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സൗകര്യങ്ങളുള്ള സെന്‍ട്രല്‍ ജയില്‍ നിര്‍മിക്കാനാണ് ആലോചിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഖാലിദ് അല്‍ ദായീനെ ഉദ്ധരിച്ച്‌ ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യയിലെ ഏറ്റവും മികച്ചഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സൗകര്യങ്ങളുള്ള സെന്‍ട്രല്‍ ജയില്‍ആയിരിക്കും ഇത്. 2500 തടവുകാരെ പാര്‍പ്പിക്കാനാണ് സെന്‍ട്രല്‍ ജയിലില്‍ സൗകര്യമുള്ളത്. എന്നാല്‍, 6000 പേര്‍ ഇപ്പോള്‍ ജയിലിലുണ്ട്.

Leave A Reply

Your email address will not be published.