ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പാ​ക്കി​സ്ഥാ​ന്‍ പൗ​ര​നെ അ​റ​സ്റ്റു ചെ​യ്തു

0

ഭു​ജ്: ഗു​ജ​റാ​ത്തി​ലെ റാ​ന്‍ ഓ​ഫ് ക​ച്ച്‌ മേ​ഖ​ല​യി​ല്‍ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച പാ​ക്കി​സ്ഥാ​ന്‍ പൗ​ര​നെ അ​തി​ര്‍​ത്തി ര​ക്ഷാ​സേ​ന (ബി​എ​സ്‌എ​ഫ്) അ​റ​സ്റ്റു ചെ​യ്തു. അ​തി​ര്‍​ത്തി​വേ​ലി​യി​ല്ലാ​ത്ത ഭാ​ഗ​ത്തു​കൂ​ടി ഇ​യാ​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്ക​വെ പ​ട്രോ​ളിം​ഗ് സം​ഘം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെ​ന്ന് ബി​എ​സ്‌എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. മ​ന്‍​ഹ​ര്‍ സോ​ത(30) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

Leave A Reply

Your email address will not be published.