യൂ​​റോ​​പ്യ​​ന്‍ യൂ​​ണി​​യ​​നും ഖ​​ത്ത​​റും വ്യോ​​മ ഗ​​താ​​ഗ​​ത ക​​രാ​​ര്‍ ഒ​​പ്പു​​വെ​​ച്ചു

0

ദോ​ഹ: ഖ​​ത്ത​​റും യൂ​​റോ​​പ്യ​​ന്‍ യൂ​​ണി​​യ​​നും വ്യോ​​മ ഗ​​താ​​ഗ​​ത ക​​രാ​​ര്‍ ഒ​​പ്പു​​വെ​​ച്ചു. ക​​രാ​​ര്‍ പ്ര​​കാ​​രം ഖ​​ത്ത​​റി​​നും യൂ​​റോ​​പ്യ​​ന്‍ യൂ​​ണി​​യ​​ന്‍ അം​​ഗ​​രാ​​ജ്യ​ ങ്ങ​​ള്‍ക്കും പ​​ര​​സ്പ​​രം വ്യോ​​മ പാ​​ത പ​​രി​​ധി​​യി​​ല്ലാ​​തെ ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്താനാകും. ബ്ര​​സ​​ല്‍സി​​ലെ യൂ​​റോ​​പ്യ​​ന്‍ ക​​മ്മി​​ഷ​​ന്‍ ആ​​സ്ഥാ​​ന​​ത്താ​​ണ് ച​​ട​​ങ്ങ് ന​​ട​​ന്ന​​ത്. ഖ​​ത്ത​​ര്‍ ഗ​​താ​​ഗ​​ത വാ​​ര്‍ത്താ വി​​നി​​മ​​യ മ​​ന്ത്രി ജാ​​സിം സെ​​യ്ഫ് അ​​ഹ്​​മ​​ദ് അ​​ല്‍ സു​​ലൈ​​ത്തി, യൂ​​റോ​​പ്യ​​ന്‍ ക​​മ്മി​​ഷ​​ന്‍ വൈ​​സ് പ്ര​​സി​​ഡ​​ന്‍​റ്​ ഫോ​​ര്‍ ജോ​​ബ്സ് ഗ്രോ​​ത്ത് ഇ​​ന്‍വെ​​സ്റ്റ്മെ​ന്‍​റ്​ ആ​​ന്‍​റ്​ കോം​​പി​​റ്റി​​റ്റീ​​വ്നെ​​സ് ജ്യ​​ര്‍കി ക​​ത​​യി​​നേ​​ന്‍ എ​​ന്നി​​വ​​ര്‍ ച​​ട​​ങ്ങി​​ന് സാ​​ക്ഷ്യം വ​​ഹി​​ച്ചു. പ്ര​​തി​​ദി​​ന വ്യോ​​മ​ ഗ​​താ​​ഗ​​ത​​ത്തി​​ന് പു​​റ​​മേ​​യാ​​ണി​​ത്. കൂടാതെ പ്ര​​തി​​ദി​​ന വ്യോ​​മ​ ഗ​​താ​​ഗ​​ത​​ത്തി​​ന് പു​​റ​​മേ​​യാ​​ണി​​ത്.​ ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ത്ത​​ര​​മൊ​​രു ക​​രാ​​ര്‍ യൂ​​റോ​​പ്യ​​ന്‍ യൂ​​ണി​​യ​​നും ജി ​​സി സി ​​അം​​ഗ​​രാ​​ജ്യ​​വും ത​​മ്മി​​ല്‍ ഒ​​പ്പു​​വെ​​ക്കു​​ന്ന​​ത്.

Leave A Reply

Your email address will not be published.