ഹാ​ഫീ​സ് സ​യ്യീ​ദി​നെ ഭീ​ക​ര​വാ​ദി പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ ഐ​ക്യ​രാ​ഷ്ട്ര സ​ഭ ത​ള്ളി

0

ഇ​സ്‌​ലാ​മാ​ബാ​ദ്: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ ഹാ​ഫീ​സ് സ​യ്യീ​ദി​നെ ഭീ​ക​ര​വാ​ദി പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ ഐ​ക്യ​രാ​ഷ്ട്ര സ​ഭ ത​ള്ളി. ഹാ​ഫീ​സ് സ​യ്യീ​ദി​നെ കാ​ണാ​നെ​ത്താ​നി​രു​ന്ന യു​എ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പാ​ക്കി​സ്ഥാ​ന്‍ വി​സ നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. യാ​ത്രാ​വി​ല​ക്കു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ല്‍ നി​ന്ന് സ​യ്യീ​ദി​നെ ഒ​ഴി​വാ​ക്കാ​നു​ള്ള അ​പേ​ക്ഷ​യി​ല്‍ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഹാ​ഫി​സ് സ​യ്യീ​ദി​നെ കാ​ണാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

Leave A Reply

Your email address will not be published.