ബൂമറാങ് ഇന്ന് പ്രദര്‍ശനത്തിന് എത്തും

0

അഥര്‍വ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ബൂമറാങ്ങ്. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തും. ഒരു ആക്ഷന്‍ ത്രില്ലെര്‍ ചിത്രമാണിത്. ആര്‍. കണ്ണന്‍ ആണ് ചിത്രം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മേഘ ആകാശ് ആണ് ചിത്രത്തിലെ നായിക്. ഉപേന്‍ പട്ടേല്‍, ആകാശ്, നാരായണന്‍, ആര്‍ ജെ ബാലാജി, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കണ്ണന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Leave A Reply

Your email address will not be published.