ഇന്ത്യ , ഇംഗ്ലണ്ട്‌ രണ്ടാം ട്വന്റി 20 യില്‍ ഇംഗ്ലണ്ടിന്‌ ജയം

0

ഇന്ത്യ , ഇംഗ്ലണ്ട്‌ രണ്ടാം വനിതാ ട്വന്റി 20 യില്‍ ഇംഗ്ലണ്ടിന്‌ 5 വിക്കറ്റ്‌ ജയം. ആദ്യ മല്‍സരവും ഇംഗ്ലണ്ട്‌ ജയിച്ച്‌ പരമ്ബര സ്വന്തമാക്കി. മൂന്നാമത്തേതും അവസാനത്തേതുമായ മല്‍സരം ശനിയാഴ്ച്ച നടക്കും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 118 റണ്‍സ് ആണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 19.1 ഓവറില്‍ വിജയം സ്വന്തമാക്കി.

Leave A Reply

Your email address will not be published.