കാഞ്ചന 3 മെയ് 1-ന്

0

രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാഞ്ചന 3. മുനി സീരിസിലെ മൂന്നാമത്തെ ചിത്രമാണിത്. രാഘവ ലോറന്‍സ് തന്നെയാണ് ചിത്രത്തിലെ നായകന്‍. ഓവിയയും, വേദികയുമാണ് ചത്രത്തിലെ നായികമാര്‍. ഹൊറര്‍ കോമഡി വിഭാഗത്തില്‍ വരുന്ന ചിത്രം മെയ് 1-ന് പ്രദര്‍ശനത്തിന് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ലോറന്‍സ് ആണ്. ആദ്യ രണ്ട് ഭാഗങ്ങളും വമ്ബന്‍ ഹിറ്റയിരുന്നു. കലൈനിധി മാരന്‍ ആണ് ചിതര്‍ നിര്‍മിക്കുന്നത്.

Leave A Reply

Your email address will not be published.