ല​യ​ണ​ല്‍ മെ​സി അ​ര്‍​ജ​ന്‍റീ​ന ദേ​ശീ​യ ടീ​മി​ല്‍ തി​രി​ച്ചെ​ത്തി

0

ബു​വാ​നോ​സ് ആ​രി​സ്: സൂ​പ്പ​ര്‍ താ​രം ല​യ​ണ​ല്‍ മെ​സി അ​ര്‍​ജ​ന്‍റീ​ന ദേ​ശീ​യ ടീ​മി​ല്‍ തി​രി​ച്ചെ​ത്തി. ലോ​ക​ക​പ്പ് പ​രാ​ജ​യ​ത്തി​നു ശേ​ഷം ദീ​ര്‍​ഘ​കാ​ല​മാ​യി ദേ​ശീ​യ ടീ​മി​ല്‍​നി​ന്ന് വി​ട്ടു​നി​ന്ന മെ​സി​യെ ഈ ​മാ​സം മൊ​റോ​ക്കോ​യ്ക്കും വെ​ന​സ്വേ​ല​യ്ക്കും എ​തി​രാ​യി ന​ട​ക്കു​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള 31 അം​ഗ ടീ​മി​ലാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.  റ​ഷ്യ​ന്‍ ലോ​ക​ക​പ്പി​ല്‍ ക്വാ​ര്‍​ട്ട​റി​ല്‍ ഫ്രാ​ന്‍​സി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട മ​ത്സ​ര​ത്തി​ലാ​ണ് മെ​സി അ​വ​സാ​നം ദേ​ശീ​യ ജേ​ഴ്സി​യ​ണി​ഞ്ഞ​ത്. പി​എ​സ്ജി മി​ഡ്ഫീ​ല്‍​ഡ​ര്‍ ഏ​യ്ഞ്ച​ല്‍ ഡി ​മ​രി​യ​യെ​യും അ​ര്‍​ജ​ന്‍റീ​ന തി​രി​ച്ചു​വി​ളി​ച്ചു. ഇ​ദ്ദേ​ഹ​വും ലോ​ക​ക​പ്പി​നു​ശേ​ഷം ടീ​മി​ല്‍​നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. യു​വ​ന്‍റ​സ് താ​രം പൗ​ളോ ഡി​ബാ​ല​യും ടീ​മി​ല്‍ ഇ​ടം​പി​ടി​ച്ചു. അ​തേ​സ​മ​യം, മ​റ്റു മു​തി​ര്‍​ന്ന താ​ര​ങ്ങ​ളെ​യൊ​ന്നും ടീ​മി​ലേ​ക്കു വി​ളി​ച്ചി​ട്ടി​ല്ല. സെ​ര്‍​ജി​യോ അ​ഗ്യൂ​റോ, ഗോ​ണ്‍​സാ​ലോ ഹി​ഗ്വ​യ്ന്‍, സെ​ര്‍​ജി​യോ റൊ​മേ​റോ, ഇ​ക്കാ​ര്‍​ഡി എ​ന്നി​വ​രെ​ല്ലാം ടീ​മി​നു പു​റ​ത്താ​ണ്.

Leave A Reply

Your email address will not be published.