അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളു​ടെ പേ​രി​ല്‍ പോ​സ്റ്റ​ര്‍

0

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും മാ​വോ​യി​സ്റ്റു​ക​ളു​ടെ പേ​രി​ല്‍ പോ​സ്റ്റ​ര്‍. സ്ത്രീ-​പു​രു​ഷ സ​മ​ത്വ​ത്തി​ലൂ​ടെ മാ​ത്ര​മേ സാ​മൂ​ഹി​ക വി​മോ​ച​നം സാ​ധ്യ​മാ​കൂ എ​ന്നാ​ണ് പോ​സ്റ്റ​റി​ല്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്. ആ​ന​മൂ​ളി​യി​ലാ​ണ് പോ​സ്റ്ററുകള്‍ പ​തി​ച്ചി​രി​ക്കു​ന്ന​ത്.
സി​പി​ഐ മാ​വോ​യി​സ്റ്റ് ഭ​വാ​നി ദ​ള​ത്തി​ന്‍റെ പേ​രി​ലാ​ണ് പോ​സ്റ്റ​ര്‍ പ​തി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം വ​യ​നാ​ട് വെ​ടി​വ​യ്പി​നെ സം​ബ​ന്ധി​ച്ച്‌ പോ​സ്റ്റ​റി​ല്‍ പ​രാ​മ​ര്‍​ശ​മി​ല്ല.

Leave A Reply

Your email address will not be published.