സാംസങ് ഗാലക്‌സി എസ്10 സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ എത്തി

0

സാംസങ് ഗാലക്‌സി എസ്10 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി . കഴിഞ്ഞ മാസമാണ് ഗ്യാലക്സി എസ്10 സ്മാര്‍ട്ട്ഫോണ്‍ വാരിയന്റുകള്‍ അവതരിപ്പിച്ചത്. ഗാലക്‌സി എസ് 10, ഗാലക്‌സി എസ് 10 പ്ലസ്, ഗാലക്‌സി എസ് 10 ഇ എന്നീ മൂന്ന് ഫോണ്‍ പതിപ്പുകളും ഇന്ത്യന്‍ വിപണിയിലെത്തി കഴിഞ്ഞു.
ഇന്‍ഫിനിറ്റി ഓ ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേ, ഏറ്റവും പുതിയ എക്‌സിനോസ് പ്രൊസസര്‍, പുതിയ വണ്‍ യൂസര്‍ ഇന്റര്‍ഫേയ്‌സ് എന്നിവ പുതിയ ഗാലക്‌സി ഫോണുകളുടെ പ്രധാന പ്രത്യകതകളാണ്. ഗാലക്‌സി എസ് 10 ഇ സ്മാര്‍ട്‌ഫോണിന് 55,900 രൂപയാണ് വില.

Leave A Reply

Your email address will not be published.