ട്ര​​​ക്ക് മ​​​റി​​​ഞ്ഞ് 25 കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ര്‍ മ​​​രി​​​ച്ചു

0

മെ​​​ക്സി​​​ക്കോ സി​​​റ്റി: മെ​​​ക്സി​​​ക്കോ​​​യി​​​ല്‍ ട്ര​​​ക്ക് മ​​​റി​​​ഞ്ഞ് 25 കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ര്‍ മ​​​രി​​​ച്ചു. മ​​​രി​​​ച്ച​​​വ​​​ര്‍ ഏ​​​തു രാ​​​ജ്യ​​​ക്കാ​​​രാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മ​​​ല്ല. ഗ്വാ​​​ട്ടി​​​മാ​​​ല​​​യി​​​ല്‍​​​നി​​​ന്നു മെ​​​ക്സി​​​ക്കോ​​​യി​​​ലെ​​​ത്തു​​​ന്ന കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രാ​​​ണ് ചി​​​യാ​​​പാ​​​സ് കേ​​​ന്ദ്ര​​​മാ​​​ക്കാ​​​റു​​​ള്ള​​​ത്. തെ​​​ക്ക​​​ന്‍ സം​​​സ്ഥാ​​​ന​​​മാ​​​യ ചി​​​യാ​​​പാ​​​സി​​​ലു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ 29 പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

Leave A Reply

Your email address will not be published.