വൈ​റ്റ്ഹൗ​സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് സ്റ്റാഫ്‌ ബി​ല്‍ ഷൈ​ന്‍ രാ​ജി​വ​ച്ചു

0

വാ​ഷിം​ഗ്ട​ണ്‍: വൈ​റ്റ്ഹൗ​സ് ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫും ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​റു​മാ​യ ബി​ല്‍ ഷൈ​ന്‍ രാ​ജി​വ​ച്ചു. 2020ല്‍ ​ന​ട​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വീണ്ടും മത്സരിക്കുന്ന പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ പ്ര​ചാ​ര​ണ സം​ഘ​ത്തി​ല്‍ ചേ​രു​ന്ന​തി​നാ​യാ​ണ് രാ​ജി. പ്ര​ചാ​ര​ണ സം​ഘ​ത്തി​ലെ മു​തി​ര്‍​ന്ന ഉ​പ​ദേ​ശ​ക​നാ​യി​ട്ടാ​യി​രി​ക്കും ബി​ല്‍ ഷൈ​ന്‍ പ്ര​വ​ര്‍​ത്തി​ക്കുക​യെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍.

Leave A Reply

Your email address will not be published.