ഐ​​സി​​സി വ​​നി​​താ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് റാ​​ങ്കി​​ല്‍ സ്മൃ​​തി മൂ​​ന്നാം സ്ഥാ​​ന​​ത്ത്

0

ദു​​ബാ​​യ്: ഐ​​സി​​സി വ​​നി​​താ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് റാ​​ങ്കി​​ല്‍ ഇ​​ന്ത്യ​​യു​​ടെ സ്മൃ​​തി മ​​ന്ദാ​​ന മൂ​​ന്നാം സ്ഥാ​​ന​​ത്ത്. ഓ​​പ്പ​​ണ​​റു​​ടെ ക​​രി​​യ​​റി​​ലെ മി​​ക​​ച്ച റാ​​ങ്കാ​​ണി​​ത്. മൂ​​ന്ന് സ്ഥാ​​നം മു​​ന്നേ​​റി​​യാ​​ണ് മൂ​​ന്നി​​ലെ​​ത്തി​​യ​​ത്. ഹ​​ര്‍​​മ​​ന്‍​​പ്രീ​​ത് കൗ​​റി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ല്‍ ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ല്‍ സ്മൃ​​തി മ​​ന്ദാ​​ന​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യെ ന​​യി​​ച്ച​​ത്. ഏ​​ക​​ദി​​ന​​ത്തി​​ല്‍ ലോ​​ക ഒ​​ന്നാം ന​​ന്പ​​ര്‍ താ​​ര​​മാ​​ണ് സ്മൃ​​തി. ഹ​​ര്‍​​മ​​ന്‍​​പ്രീ​​തി​​ന് ര​​ണ്ട് സ്ഥാ​​നം ന​​ഷ്ട​​പ്പെ​​ട്ട് ഒ​​ന്പ​​ത് ആ​​യി. ബൗ​​ളിം​​ഗി​​ല്‍ രാ​​ധ യാ​​ദ​​വ് അ​​ഞ്ച് സ്ഥാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തി അ​​ഞ്ചാം റാ​​ങ്കി​​ലെ​​ത്തി.

Leave A Reply

Your email address will not be published.