യുവേഫ ചാമ്ബ്യന്‍ഷിപ്പ്‌ പ്രീ ക്വാര്‍ട്ടര്‍ ഇന്ന്

0

യുവേഫ ചാമ്ബ്യന്‍ഷിപ്പ്‌ പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ഇന്ന് ബാഴ്സലോണ ഒളിമ്ബിക്‌ ലിയോയെയും , ലിവര്‍ പൂള്‍ ബയേണ്‍ മ്യുണിക്കിനെയും നേരിടും. രണ്ട് മത്സരങ്ങളും രാത്രി 1.30 ന്‌ ആണ്.

Leave A Reply

Your email address will not be published.