ഡ്രൈവിംഗ് ലൈസന്‍സ് ബുക്ക് രൂപത്തിലുള്ള പഴയ കാര്‍ഡിലേക്ക് മാറ്റണമെന്ന് പോലീസ്

തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ ഡ്രൈവിംഗ് ലൈസന്‍സുകളും കേന്ദ്രഗതാഗത മന്ത്രാലയത്തിന്റെ പുതിയ സോഫ്റ്റ്വെയറായ സാരഥിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ബുക്ക് രൂപത്തിലുള്ള ലൈസന്‍സുകള്‍ കാര്‍ഡ് രൂപത്തിലേക്ക് മാറ്റണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഇത് സംബന്ധിച്ച ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ അറിയിപ്പ് കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിടുകയായിരുന്നു.

Comments are closed.