സുപ്രീംകോടതി വിധി ഞങ്ങളുടെ പ്രതീക്ഷിച്ചതുപോലെയല്ല കമാല്‍ ഫാറൂഖി

ന്യൂഡല്‍ഹി : സുപ്രീംകോടതി വിധി ഞങ്ങളുടെ പ്രതീക്ഷിച്ചതുപോലെയല്ല. ഞങ്ങളുടെ ഭാഗം തെളിയിക്കുന്നതിനായീ ശക്തമായ തെളിവുകള്‍ ഹാജരാക്കിയിരുന്നു. സുപ്രീം കോടതി അഞ്ച് ഏക്കര്‍ സ്ഥലം നല്‍കാന്‍ ഉത്തരവിട്ടിരിക്കുകയാണെന്നും ഞങ്ങള്‍ക്ക് ഇതിന് പകരം നൂറ് ഏക്കര്‍ സ്ഥലം ലഭിച്ചിട്ടും കാര്യമില്ലെന്ന് ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗം കമാല്‍ ഫാറൂഖിയും ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് അയോധ്യക്കേസില്‍ സുപ്രീംകോടതി വിധി ന്യായത്തിന് പിന്നാലെ ഒറ്റ ചിത്രം മാത്രം പങ്കുവെച്ച് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി.

Comments are closed.