അയോദ്ധ്യ വിധിയിൽ അഞ്ചംഗ ഭരണഘടന ബെഞ്ചിലെ ജഡ്ജിമാർ ഒപ്പിട്ടു

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ അയോദ്ധ്യ വിധിയില്‍ അഞ്ചംഗ ഭരണഘടന ബെഞ്ചിലെ ജഡ്ജിമാര്‍ ഒപ്പിട്ടു. തുടര്‍ന്ന് അഞ്ച് പേരും ഒരു വിധി തന്നെ പറയുമെന്നാണ് വിവരം. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയണമെന്ന ഷിയാ വഖഫ് ബോര്‍ഡിന്റെ ആവശ്യം കോടതി തള്ളി.

കേസിന്റെ ഉടമസ്ഥത തങ്ങള്‍ക്കാണെന്നും സുന്നി വഖഫ് ബോര്‍ഡിനല്ലെന്നും ഷിയാ വഖഫ് ബോര്‍ഡ് വാദിച്ചിരുന്നു. ഈ വാദങ്ങളെല്ലാം സുപ്രീം കോടതി തള്ളി. തുടര്‍ന്ന് രാജ്യംകാത്തിരുന്ന ചരിത്രവിധി അല്‍പ്പസമയത്തിനുള്ളില്‍ അറിയാവുന്നതാണ്.

Comments are closed.