ഒഡീഷ എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ചു

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സത്തില്‍ ഒഡീഷ എഫ്സി ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ തളച്ചു. നാല് മത്സരങ്ങല്‍ നാല് പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്താണ്. ഒഡീഷ അഞ്ചാമതും.

തുടര്‍ന്ന് ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്സിന് മെസി ബൗളി, ജെയ്റോ റോഡ്രിഗസ് എന്നിവരെ പരിക്ക് കാരണം നഷ്ടമായി. പരിക്കേറ്റ താരങ്ങള്‍ക്ക് പകരം ഹക്കു, മുഹമ്മദ് റാഫി എന്നിവരാണ് എത്തിയത്. ഇതോടെ ഇരുവരും പോയിന്റ് നേടി.

Comments are closed.