നഗരങ്ങളില്‍ പബ്ബുകള്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമത്തെ പരിഹസിച്ച് ജോയ് മാത്യൂ

കോട്ടയം: നഗരങ്ങളില്‍ ബിയര്‍ പബ്ബുകള്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ ശ്രമത്തെ പരിഹസിച്ച് ജോയ് മാത്യൂ ഫെയ്സ്ബുക്കില്‍. മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന കര്‍ഷകര്‍ക്ക് സ്വന്തം വളപ്പിലെ തെങ്ങ്ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുക്കണമെന്ന് പോസ്റ്റില്‍ പറയുന്നു.

മണ്ണില്‍ പണിയെടുത്തു ജീവിക്കുന്ന കര്ഷകന് സ്വന്തം വളപ്പിലെ തെങ്ങ് ചെത്തി കള്ളെടുക്കുവാനെങ്കിലും അനുമതി കൊടുത്തൂടെ? ഇങ്ങിനെയൊക്കയല്ലേ നവോഥാനം കൊണ്ടുവരിക. ഇക്കാര്യത്തില്‍ സഖാക്കള്‍ക്കും ഭിന്നാഭിപ്രായം ഉണ്ടാവാന്‍ വഴിയില്ലന്നും നടന്‍ പറയുന്നു.

Comments are closed.