സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉത്പാദനം കൂട്ടുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ ഉത്പാദനം കൂട്ടുമെന്നും വീര്യം കുറഞ്ഞ മദ്യം കൂടുതലായി ഉത്പാദിപ്പിക്കുന്നതുകെണ്ട് മദ്യ ഉപഭോഗം കുറയ്ക്കാന്‍ കഴിയുമെന്നും പാഴായിപ്പോകുന്ന പഴങ്ങള്‍ ഇതിനായി ഉപയോഗിക്കുന്നതിനാല്‍ കര്‍ഷകര്‍ക്കും വരുമാനമാര്‍ഗ്ഗമാണെന്നും ഈ തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിയമസഭയില്‍ വ്യക്തമാക്കി.

Comments are closed.